അമ്പലത്ത് വീട്ടിൽ കുഞ്ഞുമോൻ മകൻ ഹൈദർ നിര്യാതനായി

ഗുരുവായൂർ: എരങ്ങത്തയിൽ പറമ്പ് അംഗൻവാടിക്ക് സമീപം താമസിക്കുന്ന അമ്പലത്ത് വീട്ടിൽ കുഞ്ഞുമോൻ മകൻ ഹൈദർ ( 75 വയസ്സ് ) നിര്യാതനായി. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം സെക്രട്ടറി ഷൈമിലിന്റെ പിതാവിന്റെ സഹോദരൻ ആണ്
കബറടക്കം നാളെ (28/09/2023) രാവിലെ 10 മണിക്ക് അങ്ങാടിത്താഴം ഖബർസ്ഥാനിൽ..

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts