the digital signature of the temple city

ഗുരുവായൂർ മേൽപാലം പണി വൈകിയത് സംസ്ഥാന സർക്കാരിൻ്റെ അനാസ്ഥ മൂലം; സുരേഷ്ഗോപി

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ഗുരുവായൂർ റെയിൽവെ മേൽപാലം പണി വൈകിയത് സംസ്ഥാന സർക്കാരിൻ്റെ അനാസ്ഥ മൂലമെന്ന് സുരേഷ് ഗോപി.

റെയിൽവേ ട്രാക്കിന് മുകളിലെ പണികൾ റെയിൽവേ പൂർത്തീകരിക്കുന്നത് റെക്കോർഡ്‌ വേഗതയിൽ ആണെന്നും അപ്രോച്ച് റോഡുകളുടെ പണി പൂർത്തിയാക്കാൻ കാലതാമസം വരുത്തുന്നത് സംസ്ഥാന സർക്കറാണെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി.

സമര സമിതിക്കാർ അറിയിച്ചപ്പോൾ തന്നെ കേന്ദ്ര റെയിൽവേ മന്ത്രിയുമായി ബന്ധപ്പെട്ട് റെയിൽവേയുടെ ജോലികൾ വേഗത്തിലാക്കിയെന്നും റെയിൽവേയുടെ ജോലികൾ കഴിഞ്ഞാലും സംസ്ഥാന സർക്കാർ ജോലികൾ ബാക്കിയാവുമെന്നും അദ്ദേഹം. എന്നിട്ടും ജനപ്രതിനിധികൾ കള്ളം പ്രചരിപ്പിക്കുന്നതിനെതിരെ സുരേഷ്ഗോപി രൂക്ഷമായി പ്രതികരിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts