the digital signature of the temple city

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 41-ാം ചരമദിനത്തോടനുബന്ധിച്ച്  ഗരുവായൂർ അഗതി മന്ദിരത്തിൽ ഓണപ്പുടവ വിതരണം

- Advertisement -[the_ad id="14637"]

ഗുരുവായൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 41-ാം ചരമദിനത്തോടനുബന്ധിച്ച് ഉമ്മൻ ചാണ്ടി സ്നേഹ കൂട്ടായ്മ യുടെ നേതൃത്വത്തിൽ ഗുരുവായൂർ നഗരസഭ അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് ഓണപ്പുടവ നൽകി. കെപിസിസി മുൻ പ്രസിഡന്റ്‌ വി എം സുധീൻ ഉദ്ഘാടനം നിർവ്വഹിച്ചു.

golnews20230828 154816

നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ അധ്യക്ഷത വഹിച്ചു. കെ വി ഷാനവാസ്, അരവിന്ദൻ പല്ലത്ത്, കെ പി എ റഷീദ്, ആന്റോ തോമസ്, ഒ കെ ആർ മണികണ്ഠൻ, ഉമ്മർ മുക്കണ്ടത്ത്, വി കെ സുജിത്ത്, സി എസ്. സൂരജ്, പി ഐ, ലാസർ, ശശി വാർണാട്ട്, രേണുക ശങ്കർ, മിസിരിയ മുസ്തഖ്, നൗഷാദ് കൊട്ടിലിങ്ങൽ, കെ ബി വിജു, പ്രദീഷ് ഒടാട്ട് എന്നിവർ സംസാരിച്ചു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts