the digital signature of the temple city

ഗുരുവായൂർ ടൗൺ ക്ലബ്ബ്  77-ാം സ്വന്തന്ത്ര്യ ദിനം ആഘോഷിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ടൗൺ ക്ലബ്ബ്  77-ാം സ്വന്തന്ത്ര്യ ദിനം ആഘോഷിച്ചു. ക്ലബ്ബ് പ്രസിഡന്റ കെ ബി ഷൈജു പതാക ഉയർത്തി.

- Advertisement - Guruvayoor image
golnews20230815 224014

സെക്രട്ടറി എൻ രാജൻ സ്വാഗതവും ടി ഡി വാസുദേവൻ, സുരേഷ്ബാബു, സി ഡി ജോൺസൺ, അനിൽകുമാർ, ഷാജി മോൻ തുടങ്ങിയ ഭാരവാഹികളും മറ്റു കബ്ബാംഗങ്ങളും ആഘോഷ പരിപാടികളിൽ പങ്കെടുത്തു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts