the digital signature of the temple city

എ.സി. ഹനീഫ രക്തസാക്ഷി ദിനത്തിൽ യൂത്ത് കോൺഗ്രസ് ഗുരുവായൂരിൽ അശരണർക്ക് ഭക്ഷണം വിതരണം ചെയ്തു.

ഗുരുവായൂർ: എ.സി. ഹനീഫ രക്തസാക്ഷി ദിനത്തിൽ യൂത്ത് കോൺഗ്രസ് ഗുരുവായൂരിന്റെ നേതൃത്വത്തിൽ അശരണർക്ക് ഭക്ഷണം വിതരണം ചെയ്തു. നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചാവക്കാട് നഗരസഭാ പ്രതിപക്ഷ നേതാവ് കെ.വി.സത്താർ, കൗൺസിലർമാരായ കെ.പി.എ.റഷീദ്, സി.എസ് സൂരജ് ,മാഗി ആൽബർട്ട് , നേതാക്കളായ കെ.ബി വിജു,അക്ബർ ചേറ്റുവ, പ്രതീഷ് ഒടാട്ട്, സ്‌റ്റീഫൻ ജോസ് , യൂത്ത് കോൺഗ്രസ്സ് നേതാക്കളായ എ.എസ് സറൂക്ക്, വി.എസ്. നവനീത്, നവീൻ മുണ്ടൻ, സിബിൽ ദാസ് എന്നിവർ നേതൃത്വം നൽകി.

IMG 20230808 WA0037

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts