the digital signature of the temple city

ഓർമ്മകളിൽ 98” ; V R A M M H S SSLC 98 batch പൂർവ്വ വിദ്യാർത്ഥി സംഗമം ഒക്ടോബർ 15 ന്

ഗുരുവായൂർ : V. R. A. M. M. H.S ബ്രഹ്മകുളം സ്കൂളിൽ 1998 ൽ പത്താം ക്ലാസ് പഠിച്ച പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം ഓർമ്മകളിൽ 98 എന്ന പേരിൽ നടത്തു-ന്നു ആപരിപാടിയുടെ ഭാഗമായി സ്വാഗത സംഘം രൂപികരിച്ചു
ഒക്ടോബർ 15നാണ് പരിപാടി

- Advertisement - Guruvayoor image

V.R.A.M.M.H.S ബ്രഹ്മകുളം സ്കൂളിൽ 1998 പത്താം ക്ലാസ് പഠനം നടത്തിയവരുടെ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു. ഓർമ്മകളിൽ 98 എന്ന പേരിൽ ഒക്ടോബർ 15 ന് ആണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത് . പ്രസ്തുത ചടങ്ങിൽ ആ കാലഘട്ടത്തിൽ പഠിപ്പിച്ച മുഴുവൻ അധ്യാപകരുടെയും ഇതര സ്റ്റാഫുകളുടെയും സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ് .

1998 ൽ അപ്പു മാസ്സ്റ്റർ മെമ്മോറിയൽ സ്കൂളിൽ പത്താം ക്ലാസ് പഠിച്ചവർ അറിയിപ്പു ലഭിക്കാത്ത ആരെങ്കിലും ഉണ്ടെങ്കിൽ താഴെക്കൊടുത്തിരിക്കുന്ന പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളുടെ നമ്പറിൽ ബന്ധപ്പെടണമെന്ന് കോഡിനേഷൻ കമ്മറ്റി അറിയിച്ചു.


സുബീഷ് – 80149 79999
സതീഷ്- 97470 55763
ഷജീർ- 98474 78787

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts