the digital signature of the temple city

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവീകരണ കലശത്തോടനുബന്ധിച്ച് നാഗങ്ങൾക്ക് നാഗപ്പാട്ടും നാവോർപ്പാട്ടും.

ഗുരുവായൂർ: മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന നവീകരണ പുന:പ്രതിഷ്ഠ ചടങ്ങുകൾ 11-ാം ദിവസമായ വ്യാഴാഴ്ച  ക്ഷേത്ര ശ്രീകോവിലിന് പുറത്ത് ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പത്മം ഇട്ട് ഉഷ പൂജ നടത്തി. ഇന്ദ്രാദി ദിക്പാല പ്രതിഷ്ഠ വൈകീട്ട് ഭഗവതി സേവ എന്നിവയും ഉണ്ടായി.

- Advertisement - Guruvayoor image

നവീകരണ കലശത്തിന്റെ ഭാഗമായി നാഗക്കാവിൽ നാഗപ്പാട്ടും നാവോർപ്പാട്ടും ആരംഭിച്ചു. നവീകരണ കലശ ചടങ്ങുകൾ കഴിയുന്നതു വരെ നാഗക്കാവിൽ നാഗപ്പാട്ടും നാവോർപ്പാട്ടും ഉണ്ടായിരിക്കും. നാവോർപ്പാട്ടിനും പ്രസാദ ഊട്ടിന് ഭക്ത ജനങ്ങളുടെ വൻ തിരക്ക് അനുഭവപ്പെട്ടു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts