the digital signature of the temple city

ഗുരുവായൂർ ശ്രീകൃഷ്ണ
കോളേജിൽ മാനേജ്മെൻ്റ് ക്വാട്ട പ്രവേശനം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ കോളേജിൽ 2023 -2024 അദ്ധ്യയന വർഷത്തിൽ ബി എ സ്രംസ്കൃതം, ഇംഗ്ലീഷ്, മലയാളം, ഇക്കണോമിക്സ്, ഹിസ്റ്ററി, ഫംങ്ങ്ഷണൽ ഇംഗ്ലീഷ്, ബി എസ് സി ( മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോകെമിസ്ട്രി, ബോട്ടണി, സുവോളജി), ബി.കോം എന്നീ കോഴ്സിലേക്കുള്ള മാനേജ്മെൻ്റ് ക്വാട്ട  പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ 19 മുതൽ ജൂൺ 26 വരെ ദേവസ്വം വെബ്സൈറ്റിൽ ഉള്ള ഗൂഗിൾ ഫോം വഴി സ്വീകരിക്കും.

- Advertisement - Guruvayoor image

അപേക്ഷകർ ബിരുദ  പ്രവേശനത്തിന് യോഗ്യത നേടിയവരായിരിക്കണം. തൃശൂർ ജില്ലയിലുള്ളവർക്ക് മാത്രമാണ് മാനേജ്മെൻ്റ് ക്വാട്ട വഴി പ്രവേശനം. അപേക്ഷാഫോറം വില 250 രൂപയാണ്. വെബ് സൈറ്റ് വിലാസം
www.guruvayurdevaswom.nic.in

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts