the digital signature of the temple city

ഉണ്ണി ഗുരുക്കളുടെ നിര്യാണത്തിൽ ചാവക്കാട് നഗരസഭ അനുശോചന യോഗം സംഘടിപ്പിച്ചു

ചാവക്കാട്: നാടിന്റെ അഭിമാനമായിരുന്ന വല്ലഭട്ട കളരി ഗുരുക്കള്‍ പത്മശ്രീ ശങ്കരനാരായണ മേനോന്റെ നിര്യാണത്തിൽ ചാവക്കാട് നഗരസഭ അനുശോചനയോഗം സംഘടിപ്പിച്ചു.

- Advertisement - Guruvayoor image

നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സാഹിത്യകാരൻ രാധാകൃഷ്ണൻ കാക്കശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ. വിജയൻ, നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ മുഹമ്മദ്‌ അൻവർ എ വി, പ്രസന്ന രണദിവെ, കൗൺസിലർമരായ എം ആർ രാധാകൃഷ്ണൻ, കെ വി സത്താർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി ടി ശിവദാസൻ, സുരേഷ് കുമാർ ഇ പി, പി കെ സെയ്താലിക്കുട്ടി, ഷാഹു, തോമസ് ചിറമേൽ, അരവിന്ദൻ പല്ലത്ത്, ബൈജു കെ ആർ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts