the digital signature of the temple city

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റ് എസ് എസ് എൽ സി, പ്ലസ് ടു  പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു.

ഗുരുവായൂർ: ഗുരുവായൂരിൻ്റെ പ്രഥമ നഗരസഭ വൈസ് ചെയർമാനും, രാഷ്ട്രീയ സാമൂഹിക, പത്ര പ്രവർത്തന രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ പത്തൊൻപതാം ചരമ വാർഷികത്തോടനുബന്ധിച്ച് *പഴയ ഗുരുവായൂർ നഗരസഭ* പ്രദേശത്ത് എസ് എസ് എൽ സി, പ്ലസ് ടു  പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു. അർഹരായ വിദ്യാർത്ഥികൾ അവരുടെ പേരു്, നഗരസഭ വാർഡ് നമ്പർ, മാർക്ക് ലിസ്റ്റ് പകർപ്പ് എന്നിവ താഴെ പറയുന്ന വാട്സ് അപ്പ് നമ്പറിലേക്ക് അയക്കണമെന്ന് ട്രസ്റ്റ് പ്രസിഡണ്ട് ആർ.രവികുമാർ അറിയിച്ചു(9447351993) . 2023 ജൂൺ 27 ചൊവ്വാഴ്ച്ചയാണ് ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ  ചരമ വാർഷികം ആചരിക്കുന്നത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts