the digital signature of the temple city

പ്രതിഭാസംഗമം 2023 ; ഗുരുവായൂർ 13ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ അനുമോദിച്ചു..

ഗുരുവായൂർ: ഗുരുവായൂർ 13ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഭാസംഗമം 2023 ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ വാർഡിൽ എസ്‌എസ്എൽസി,+2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും, വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും, കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തി. ചടങ്ങ് ജില്ലാ കോൺഗ്രസ്സ് ജന.സെക്രട്ടറി അഡ്വ.ടി.എസ്.അജിത് ഉദ്ഘാടനം ചെയ്തു.

PSX 20230606 095602

വാർഡ് കൗൺസിലർ സി.എസ്. സൂരജ് അദ്ധ്യക്ഷനായി ,KSU ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ മുഖ്യതിഥിയായി, Dr. ഹനിനി. എം.രാജ് കരിയർ ഗൈഡൻസ് ക്ലാസ്സ് നയിച്ചു,ശശി വല്ലാശ്ശേരി,എ.കെ.ഷൈമിൽ, വി.എസ്. നവനീത്,പ്രേംകുമാർ ജി. മേനോൻ, സുഷ ബാബു, പ്രമീള ശിവ ശങ്കരൻ , ആനന്ദ് രാമകൃഷ്ണൻ, വിഷ്ണു സതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts