- Advertisement -[the_ad id="14637"]
ഗുരുവായൂർ: അവധിക്കാലം കഴിഞ്ഞതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ നട തുറക്കുന്നത് വീണ്ടും വൈകി ട്ട് 4.30ന് ആയി. തിരക്ക് പരിഗണിച്ച് ഏപ്രിൽ 1 മുതൽ മേയ് 31 വരെ വൈകിട്ട് 3.30ന് നട തുറന്നിരുന്നു. അവധി കഴിഞ്ഞതോടെ വ്യാഴാഴ്ച മുതൽ നട തുറക്കുന്നതു വീണ്ടും 4.30ന് ആയി.
അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ക്ഷേത്രത്തിൽ ഉദയാസ്തമന പൂജ ഉണ്ടായിരുന്നില്ല. ഉദയാസ്തമന പൂജ തിങ്കളാഴ്ച ആരംഭിക്കും. ആഴ്ചയിൽ 2 ദിവസമാണ് ഉദയാസ്തമന പൂജ.