the digital signature of the temple city

ഗുരുവായൂർ ക്ഷേത്രത്തിൽ യജുർവേദ സപ്താഹം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ യജുർവേദ സപ്താഹ പാരായണം ശ്രദ്ധേയമായി. ക്ഷേത്രത്തിൽ ആദ്യമായാണ് കൃഷ്ണ യജുർവേദീയ തൈത്തിരീയ സംഹിത സസ്വര പാരായണം സപ്താഹമായി നടത്തുന്നത്. പാരായണത്തിൽ പരിശീലനം നേടിയ ഒട്ടേറെ വേദജ്ഞർ പങ്കെടുക്കുന്ന സപ്താഹത്തിന് അരുവിക്കര ഇടമന നാരായണൻ പോറ്റി വനിവ്രതനാണ് മുഖ്യാചാര്യൻ.

- Advertisement - Guruvayoor image

രാവിലെ ആറു മുതൽ വൈകീട്ട് നാലു വരെ നടക്കുന്ന പാരായണം 28ന് സമാപിക്കും

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts