the digital signature of the temple city

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ മാസത്തെ ഭണ്ഡാര  വരവ് 5.81കോടിരൂപ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2023 മെയ് മാസത്തെ ഭണ്ഡാരം  എണ്ണiൽ പൂർത്തിയായപ്പോൾ ലഭിച്ചത്  5,8129286 രൂപ.

- Advertisement - Guruvayoor image

2കിലോ 725ഗ്രാം 800 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 18 കിലോ 750ഗ്രാം. നിരോധിച്ച  ആയിരം രൂപയുടെ 18കറൻസിയും അഞ്ഞൂറിൻ്റെ 48 കറൻസിയും ലഭിച്ചു. സി എസ് ബി  ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല

ഇ ഭണ്ഡാര വരവ് 1.23 ലക്ഷം രൂപ ക്ഷേത്രം കിഴക്കേ നടയിലെ എസ് ബി ഐയുടെ ഇ ഭണ്ഡാരം വഴി ഏപ്രിൽ 10 മുതൽ  മെയ് 7 വരെ
123133 രൂപ ലഭിച്ചു.  സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണിത്

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts