the digital signature of the temple city

ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവുകൾ.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനായുള്ള കൂടിക്കാഴ്ച മേയ് 30 ന് രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് നടത്തും.

- Advertisement - Guruvayoor image

ജൂനിയർ എച്ച് എസ് എസ് ടി (കൊമേഴ്സ് ,1 ഒഴിവ്) എച്ച് എസ് എസ് ടി (കൊമേഴ്സ് ,ഒരു ഒഴിവ്) യു പി എസ് എ (2 ഒഴിവ്), മ്യൂസിക് (1 ഒഴിവ്) എന്നിങ്ങനെയാണ് ഒഴിവുകൾ. വയസ്സ്, യോഗ്യത കേരള സർക്കാർ ചട്ടങ്ങൾ പ്രകാരം. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം അന്നേ ദിവസം രാവിലെ 9 മണിക്ക് ദേവസ്വം ഓഫീസിൽ ഹാജരാകണം – കൂടുതൽ വിവരങ്ങൾ 0487-2556335, Ext n-251 എന്ന ഫോൺ നമ്പറിൽ നിന്നും ദേവസ്വം വെബ്സൈറ്റ് (www.guruvayurdevaswom.nic.in )
വഴിയും അറിയാം.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts