the digital signature of the temple city

” മാടമ്പ് സ്മൃതി പർവം 2023″ സാഹിത്യോത്സവം സമാപിച്ചു

ഗുരുവായൂർ: മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃദ് സമിതിയെ ആഭിമുഖ്യത്തിൽ നടന്ന ” മാടമ്പ് സ്മൃതിപർവം 2023″ സാഹിത്യോത്സവം മെയ് 7 ന് രാവിലെ ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് നോവലിസ്റ്റ് സി വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

- Advertisement - Guruvayoor image

വിവിധ സെമിനാറുകളിൽ കെ സുകുമാരൻ, കെ യു കൃഷ്ണകുമാർ, പി സി സി ഇളയത്, മണികണ്ഠൻ കല്ലാറ്റ്, ഡോ കെ ദീപ, ടി ടി കൃഷ്ണദാസ്, രാജൻ തറയിൽ, എം സി രാജ് നാരായണൻ, ജയൻ ശിവപുരം, കെ ജെ ജോണി, വിജീഷ് മണി, ജയരാജ് മേനോൻ, എം കെ ദേവരാജൻ, നടൻ മുരുകൻ, ശശി നാരായണൻ, മോഹൻ ബാബു, പി സി മുരളി മാധവൻ, രാധാകൃഷ്ണൻ കാക്കശേരി, ഷാജു പുതൂർ, സുധാകരൻ പാവറട്ടി, ജയപ്രകാശ് കേശവൻ എന്നിവർ പ്രസംഗിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts