the digital signature of the temple city

ഗുരുവായൂരിൽ സൗജന്യ ദശദിന സംസ്കൃത സംഭാഷണ ശിബിരം മെയ് 12 ന് തുടങ്ങും.

ഗുരുവായൂർ: കാരക്കാട് എൻ.എസ്.എസ് കരയോഗത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്കൃത ഭാരതിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ ദശദിന സംസ്കൃത സംഭാഷണ ശിബിരം ഗുരുവായൂരിൽ സംഘടിപ്പിക്കുന്നു.

- Advertisement - Guruvayoor image

പ്രായഭേദമന്യേ സരള സംഭാഷണത്തിലൂടെ സംസ്കൃതത്തിൽ സാമാന്യ ജ്ഞാനവും, സംഭാഷണ പരിജ്ഞാനവും ലഭിക്കുന്നു.

2023 മെയ് 12 മുതൽ 21 വരെ വൈകീട്ട് 4 മുതൽ 6 വരെയാണ്  ഗുരുവായൂർ കാരക്കാട് എൻ എസ്.എസ് കരയോഗം ഹാളിലാണ്  ശീബീരം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9747556007

IMG 20230508 WA0015

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts