the digital signature of the temple city

ഗുരുവായൂരിൽ അഷ്ടമിരോഹിണിക്ക് പൈതൃകത്തിന്റെ ദാഹജല സേവനം

ഗുരുവായൂർ: അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി ഗുരുപവനപുരിയിൽ എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് ദാഹജലം നൽകി പൈതൃകം ഗുരുവായൂർ. ഗുരുവായൂർ ദേവസ്വവുമായി സഹകരിച്ച് ക്ഷേത്രക്കുളത്തിന് കിഴക്കുവശമുള്ള ഉത്സവപ്പറ ഒരുക്കുന്ന സ്ഥലത്താണ് കുടിവെള്ള വിതരണം നടത്തിയത്.

പരിപാടിയുടെ ഉദ്ഘാടനം പൂജനീയ സ്വാമി കൃഷ്ണാനന്ദ സരസ്വതി സ്വാമികൾ നിർവ്വഹിച്ചു. പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി മധു. കെ. നായർ, കൺവീനർമാരായ ഏ. കെ. ദിവാകരൻ, ബാബു കൊരട്ടിക്കര, എം. വി. ഉണ്ണികൃഷ്ണൻ, ഐ. പി. രാമചന്ദ്രൻ, ദിനേശ് മാറഞ്ചേരി, ബിജു ഉപ്പുങ്ങൽ, വേണുനളന്ദ ബാലമുകുന്ദൻ, ഭവാനി പടിക്കൽ പദ്മിനി ദിവാകരൻ, ജ്യോതി കൈലാസം, ബീന രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts