the digital signature of the temple city

ഗുരുവായൂർ ക്ഷേത്രത്തിൻ വഴിപാടായി  LCD പ്രൊജക്ടർ

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി LCD പ്രൊജക്ടർ സമർപ്പിച്ചു. പ്രവാസിയായ മലയാളി എൻജിനീയർ ചാവക്കാട് സ്വദേശി വിനീത് കുമാറാണ്  സമർപ്പണം നടത്തിയത്. 

- Advertisement - Guruvayoor image

ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ പ്രോജക്ടർ ഏറ്റുവാങ്ങി. വിനീത് കുമാർ വിദേശത്തായതിനാൽ സുഹൃത്ത് കേശവനാണ് പ്രൊജക്ടർ കൈമാറിയത്.ദേവസ്വം ചുമർചിത്ര പ0ന കേന്ദ്രത്തിലെ ഉപയോഗത്തിനാണ് ഉപകരണം സമർപ്പിച്ചത്. 

ദേവസ്വം ഭരണസമിതി അംഗം സി മനോജ്, വേദ- സംസ്കാര പഠന കേന്ദ്രം ഡയറക്ടർ ഡോ. പി നാരായണൻ നമ്പൂതിരി, പ്രസിദ്ധീകരണ വിഭാഗം അസി മാനേജർ കെ ജി സുരേഷ് കുമാർ, ചുമർചിത്ര പ0ന കേന്ദ്രം പ്രിൻസിപ്പാൾ എം നളിൻ ബാബു, അധ്യാപകൻ ബബീഷ് എന്നിവർ സന്നിഹിതരായി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts