the digital signature of the temple city

ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ  നാളെ ശുദ്ധി കർമ്മങ്ങൾ; ദർശന നിയന്ത്രണം ഉണ്ടാകും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ  ഒരു അഹിന്ദു വനിത ഇറങ്ങി വീഡിയോ ഷൂട്ടിംഗ് നടത്തിയതിനെ തുടർന്ന് ആചാരലംഘനം നടന്നതിനാൽ ശുദ്ധി കർമ്മങ്ങൾ നടക്കുന്നതുമൂലം നാളെ (ആഗസ്റ്റ്  26) കാലത്ത് 5 മുതൽ ഉച്ചവരെ ദർശന നിയന്ത്രണം ഉണ്ടായിരിക്കും. 

- Advertisement - Guruvayoor image

പുണ്യാഹകർമ്മങ്ങൾ കഴിഞ്ഞശേഷം വൈകുന്നേരം മാത്രമേ ഭക്തജനങ്ങൾക്ക്‌ ദർശനത്തിനായി നാലമ്പലത്തിനകത്തയ്ക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ.ആകയാൽ ഭക്തജനങ്ങൾ സഹകരിക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts