ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ശുദ്ധിചsങ്ങുകൾ നടക്കുന്നതിനാൽ ജൂലൈ 12,13 തീയതികളിൽ ദർശന നിയന്ത്രണം ഉണ്ടായിരിക്കും.
വെള്ളിയാഴ്ചത്തെ ഉദയസ്തമനപൂജയുടെ ഭാഗമായി ശനിയാഴ്ചയും (ജൂൺ 11 ) ശനിയാഴ്ചത്തെ ശ്രീഗുരുവായൂരപ്പന്റെ പ്രതിമാസശുദ്ധിയുടെ ഭാഗമായി ഞായറാഴ്ചയും (ജൂലൈ 12 ) വൈകുന്നേരം ശ്രീഭൂതബലി ഉണ്ടാകും. ഈ സമയത്തു ദർശന നിയന്ത്രണം ഉണ്ടാകും. ഭക്തർ സഹകരിക്കണമെന്ന് ദേവസ്വം അഭ്യർത്ഥിച്ചു

