the digital signature of the temple city

ടി 20 ക്രിക്കറ്റ്: ഇന്നത്തെ 25/04/23 മത്സര വിജയികൾ: ബ്രാളേഴ്സ് എറണാകുളം, എം എ ക്രിക്കറ്റ് അക്കാദമി കോതമംഗലം.

ഗുരുവായൂർ: ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ നഗരസഭ ഭഗത് സിംഗ് ഗ്രൗണ്ടിൽ നടക്കുന്ന T20 ഓൾ കേരള അണ്ടർ 16 ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഇന്ന് ആദ്യത്തെ മത്സരത്തിൽ ബ്രാളേഴ്സ് എറണാകുളം തൃപ്പുണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെ 8  വിക്കറ്റിനും രണ്ടാമത്തെ മത്സരത്തിൽ  എം.എ ക്രിക്കറ്റ് അക്കാദമി കോതമംഗലം ന്യു കിഡ്സ് ചെങ്ങന്നൂരിനെ 196 റൺസിനും പരാജയപ്പെടുത്തി.

- Advertisement - Guruvayoor image

നാളെ നടക്കുന്ന ആദ്യ സെമി ഫൈനലിൽ ലൂംഗ്സ് ക്രിക്കറ്റ് അക്കാദമി ട്രൈഡൻഡ് ക്രിക്കറ്റ് അക്കാഡമിയേയും രണ്ടാമത്തെ സെമി ഫൈനലിൽ ബ്രാളേഴ്സ് എറണാകുളം എം.എ ക്രിക്കറ്റ് അക്കാദമി കോതമംഗലത്തേയും നേരിടും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts