the digital signature of the temple city

ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ വിഷു വേല ആഘോഷിച്ചു.

ഗുരുവായൂർ: വിഷു മഹോത്സവത്തോട നുബന്ധിച്ച്  ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ വിഷു വേല ആഘോഷിച്ചു

- Advertisement - Guruvayoor image

ഭഗവതിയുടെ തിടമ്പ് എഴുന്നെള്ളത്തിന് കീഴ്ശാന്തി ശിവകരൻ നമ്പൂതിരി കാർമ്മികത്വം നൽകി കോട്ടപ്പടി സന്തോഷ് മാരാരും സംഘവും  പാണ്ടിമേളത്തിന് പ്രാമാണ്യം നൽകി.ക്ഷേത്ര കോമരം ശ്രീധരൻ ചൊവ്വല്ലൂർ  വെളിച്ചപ്പെട്ട് പാലകടവിൽഗുരുതി സമർപ്പണം നടത്തി.

താഴത്തെ കാവിൽ കരിങ്കാളി – മൂക്കൻ ചാത്തൻ വേലയും കലശവും നടന്നു താഴത്തെകാവ് കോമരംബാലൻ നെന്മിനികലശത്തിന് സാരഥ്യം നൽകി.ദേവീ സംഗമവും, ചുററുവിളക്കും വിഷു വേലയോടനുബന്ധിച്ചുണ്ടായി. ശശി വാറനാട്ട്, പ്രഭാകരൻ മണ്ണൂർ, ബാലൻ വാറണാട്ട്, ജോതി ദാസ് ഗുരുവായൂർ, വിജയകുമാർ അകമ്പടി എന്നിവർ വേലയ്ക്ക് നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts