the digital signature of the temple city

ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു കല്യാണ മണ്ഡപം കൂടി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന് മുൻപിൽ ഇപ്പോഴുള്ള 3 കല്യാണ മണ്ഡപങ്ങൾക്ക് പുറമേ ഒരു കല്യാണ മണ്ഡപം കൂടി ഒരുക്കുന്നു.

12ന് പുതിയ കല്യാണ മണ്ഡ പം സമർപ്പിക്കും. ശബരി ഗ്രൂപ്പാണ് കല്യാണ മണ്ഡപം വഴിപാട് ചെയ്യുന്നത്. വീൽ ഘടിപ്പിച്ച് തള്ളി മാറ്റാവുന്ന വിധത്തിൽ അടിഭാഗം ഇരുമ്പിലും മുകൾഭാഗം തടിയുമാണ്.

അലങ്കാരപ്പണികളോടെയുള്ള മുകൾഭാഗം പൂർത്തിയാക്കി ഗുരുവായൂരിൽ എത്തിച്ച് കൂട്ടി യോജിപ്പിക്കാൻ തുടങ്ങി. തിരക്ക് വർധിച്ചാൽ ഉപയോഗിക്കാൻ 2 താൽക്കാലിക കല്യാണ മണ്ഡപങ്ങളും നിലവിലുണ്ട്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts