ഗുരുവായൂർ കുറുവങ്ങാട്ട് പുത്തൻ വീട്ടിൽ കെ.പി.വിജയൻ മകൻ സജീവ് ( വയസ്സ് 35 ) വാഹനാപകടത്തിൽ മരണപ്പെട്ടു, ഭാര്യ ക്യഷ്ണേന്ദു, മക്കൾ ഭദ്ര, രുദ്ര, സഹോദരൻമാർ സഞ്ജയൻ, സജിത്ത്, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ പിതൃസഹോദരനാണ് സംസ്കാരം വൈകിട്ട് 4.30ന് നഗരസഭ ക്രിമിറ്റോറിയത്തിൽ.
