the digital signature of the temple city

പട്ടുകോണകമുടുത്തു | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1161).

പട്ടുകോണകമുടുത്തു, തൃക്കഴൽ പിണച്ചുനിന്നു കുഴലൂതി ഹാ
മന്ദഹാസമധു തൂകിടുന്നു മരുദാലയത്തിൽ മുരളീധരൻ.
മിന്നിടുന്ന പല ഹേമഭൂഷകളുമൊത്തു നല്ല വനമാലയും
ചാർത്തി, നാദമധുരം പൊഴിച്ചു മരുവുന്ന കണ്ണനെ വണങ്ങിടാം
(വൃത്തം: കുസുമമഞ്ജരി)

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts