the digital signature of the temple city

നവജീവൻ റെസിഡൻസ് അസോസിയേഷന് ആരോഗ്യ ബോധവൽകരണ സെമിനാർ നടത്തി.

ഗുരുവായൂർ: നവജീവൻ റെസിഡൻസ് അസോസിയേഷന് ആരോഗ്യ ബോധ വൽകരണ സെമിനാർ നഗരസഭ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ എ എസ് മനോജ്‌ ഉദ്ഘാടനം ചെയ്തു.

ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിലെ ഡോ അനൂപ് എം ഡി മുഖ്യ പ്രഭാഷണം നടത്തി. “പറവകൾക്കെരു പാനപാത്രം” എന്ന പദ്ധതി വാർഡ് കൗൺസലർ ശ്രീമതി ബിബിത മോഹനൻ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ് ബാബു വർഗീസ് അദ്ധ്യഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പി എ പുഷ്പാകരൻ സ്വഗതവും .ജോയിന്റ് സെക്രട്ടറി കെ എസ് അരവിന്ദൻ, വൈസ് പ്രസിഡന്റ് എം ആർ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ട്രഷർ സുരേഷ് ആറ്റൂർ നന്ദി പ്രകാശിപ്പിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts