the digital signature of the temple city

വെണ്ണതന്നുരുളയൊന്നു | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1156)

വെണ്ണതന്നുരുളയൊന്നു തൻവലതുകൈയിൽ, വേണു മറുകൈയിൽ, മാ-
റോടു ചേർത്തഥ പിടിച്ചുനില്പു മരുദാലയത്തിൽ മധുസൂദനൻ
സ്വർണ്ണഭൂഷകളണിഞ്ഞു, വന്യസുമമാല ചാർത്തിയതിമോദമായ്
മന്ദഹാസമധുരം നമുക്കു പകരുന്നു, കൈതൊഴുതുകുമ്പിടാം
(വൃത്തം: കുസുമമഞ്ജരി)

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts