the digital signature of the temple city

ഗുരുവായൂർ നഗരസഭയിൽ വിദ്യാഭ്യാസ ആദരം ജൂലൈ 18 ന്

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ വിദ്യാഭ്യാസ ആദരം 2024. 18 ന് വൈകീട്ട് 4 മണിക്ക് നടക്കും കിഴക്കെ നടയിലെ പ്രൈവറ്റ് ബസ്സ്റ്റാൻസി നു സമീപമുള്ള ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ നടക്കുm ചടങ്ങ് ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്യും.

നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചലചിത്ര താരവും, കാരിക്കേച്ചറുമായ ജയരാജ് വാര്യർ മുഖ്യാതിഥിയാകും. നഗരസഭ പരിധിയിലെ ഉയർന്ന വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികളെയും ആദരിക്കും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts