the digital signature of the temple city

വെണ്ണതന്നുരുളയൊന്നു തൻവലതുകൈയിലേന്തി | ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപൂജ അലങ്കാര വർണന ഗീതം. (1129)

വെണ്ണതന്നുരുളയൊന്നു തൻവലതുകൈയിലേന്തി മറുകൈയിലായ്
വേണുവൊന്നുമഥ മാറൊടങ്ങനെയമർത്തിവച്ചു മരുദാലയേ
സ്വർണ്ണഭൂഷകളണിഞ്ഞു, വന്യസുമമാല ചാർത്തി നിറശോഭയിൽ
കണ്ണനുണ്ണിയുടെ വിഗ്രഹം പരിലസിപ്പു, കൈതൊഴുതു കുമ്പിടാം
(വൃത്തം: കുസുമമഞ്ജരി)

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts