the digital signature of the temple city

തൃശൂർ – കുന്നംകുളം – ഗുരുവായൂർ റോഡിൻ്റെ  ശോചനിയാവസ്‌ഥ പരിഹരിക്കാൻ ബി എം എസ് നിവേദനം നൽകി.

- Advertisement -[the_ad id="14637"]

ഗുരുവയൂർ: തൃശൂർ – കുന്നംകുളം – ഗുരുവായൂർ റൂട്ടിലെ റോഡ് തകർന്ന് കിടക്കുന്നത് മൂലം തൊഴിലാളികൾക്ക് ഈ റൂട്ടിൽ സർവ്വിസ് നടത്തുവാൻ ദുഷ്കരമായ സാഹചര്യത്തിൽ . റോഡിന്റെ ശോചനിയാവസ്‌ഥ എത്രയും വേഗം പരിഹരിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് തൃശൂർ ജില്ല മോട്ടോർ & എന്ജനിയറിങ്ങ് മസ്‌ദൂർ സംഘം (ബി എം എസ്) ജില്ല ഡെപ്യുട്ടി കളക്ടറെ (എ ഡി എം) കണ്ട് നിവേദനം നൽകുകയും സംസാരിക്കുകയും ചെയ്തു

ബി എം എസ് ഭാരവാഹികളായ എ സി കൃഷ്ണൻ, എം എം വത്സൻ, കെ ഹരീഷ് എന്നിവർ നേരിട്ടാണ് എ ഡി എം കണ്ടത്. ഒരാഴ്ചക്കുള്ളിൽ റോഡ് സഞ്ചാരയോഗ്യമാക്കി തരാമെന്ന് ഉറപ്പ് നൽകുകയും, തുടർന്ന്  എ ഡി എം ന്റെ നിർദ്ദേശപ്രെകാരം പി ഡബ്ളിയു  എഞ്ചിനിയറുമായി സംസാരിക്കുകയും ചെയ്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts