ഗുരുവായൂർ: ലോക പരിസ്ഥിതി ദിനത്തിൽ ഗുരുവായൂർ ദേവസ്വം കീഴേടം ക്ഷേത്രങ്ങളിൽ പൂജ സസ്യങ്ങൾ / ഫല വൃക്ഷ തൈകൾ നട്ടു പരിസ്ഥിതി ദിനമാചരിച്ചു.
വെർമാനൂർ ശിവ ക്ഷേത്രത്തിൽ എരിമയൂർ ഗ്രാമപഞ്ചായത്തംഗം ശ്രീ .കെ .ശ്രീജിത്ത് തെച്ചി തൈകൾ നട്ടു .ക്ഷേത്രം ക്ഷേമസമിതി അംഗങ്ങൾ സന്നിഹിതരായി .
പൂന്താനം ക്ഷേത്രത്തിൽ ക്ഷേത്ര ക്ഷേമ സമിതി സെക്രട്ടറി പി കറപ്പുണ്ണി, ഖജാൻജി കെ ,കൃഷ്ണദാസ്, എക്സിക്യൂട്ടീവ് മെമ്പർ പി ടി ബാലസുന്ദരൻ എന്നിവർ ചേർന്ന് തെച്ചി പ്ലാവ് എന്നിവയുടെ തൈകൾ നട്ടു
താമരയൂർ ക്ഷേത്രത്തിൽ പഞ്ചായത്തംഗം നിഷി പുഷ്പരാജ് തെച്ചി തൈകൾ നട്ടു . ക്ഷേത്രം ക്ഷേമ സമിതി അംഗങ്ങൾ ,മാതൃ സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായി .
നാരായണം കുളങ്ങര ക്ഷേത്രത്തിൽ വാർഡ് കൗൺസിലർ ബേബി ഫ്രാൻസിസ് തെച്ചി തൈ നട്ടു .ക്ഷേത്രം ക്ഷേമ സമിതി അംഗങ്ങൾ ,മാതൃ സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായി .
മാങ്ങാഞ്ചിറ മഹാവിഷ്ണു ക്ഷേത്രത്തിൽ വാർഡ് മെമ്പർ ശ്രീമതി സുനീതി തെച്ചി തൈ നട്ടു .ക്ഷേത്ര ക്ഷേമ സമിതി അംഗങ്ങൾ സന്നിതരായി .
കാവീട് കാർത്യായനി ക്ഷേത്രത്തിൽ വാർഡ് മെമ്പർ ശ്രീ.സുബ്രമണ്യൻ തെച്ചി, തെങ്ങു എന്നിവയുടെ തൈകൾ നട്ടു .ക്ഷേത്ര ക്ഷേമ സമിതി അംഗങ്ങൾ സന്നിതരായി .
തലക്കോട്ടുകര ശിവ ക്ഷേത്രത്തിൽ കുന്നംകുളം നഗരസഭാ വാർഡ് കൗൺസിലർ ലബീബ് ഹസ്സൻ ,ക്ഷേത്രം മേൽശാന്തി എന്നിവർ തെച്ചി തൈകൾ നട്ടു .ക്ഷേത്രം ക്ഷേമ സമിതി അംഗങ്ങ ൾ മാതൃ സമിതി അംഗങ്ങൾ എന്നിവർ സന്നിതരായിരുന്നു .
അഞ്ഞൂർ അയ്യപ്പൻ കാവിൽ , കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ കെ എം ലെനിൻ തെച്ചി .മാവ് തൈകൾ നട്ടു .ക്ഷേത്ര ക്ഷേമ സമിതി അംഗങ്ങൾ സന്നിഹിതരായി
നെന്മിനി ബാലരമ ക്ഷേത്രത്തിൽ വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു പുരുഷോത്തമൻ തെച്ചി തൈകൾ നട്ടു .ക്ഷേത്ര ക്ഷേമ സമിതി അംഗങ്ങൾ സന്നിതരായി .
നെന്മിനി അയ്യപ്പ ക്ഷേത്രത്തിൽ വാർഡ് മെമ്പർ ശ്രീമതി .ശിൽവ ജോഷി തെച്ചി തൈകൾ നട്ടു .ക്ഷേത്ര ക്ഷേമ സമിതി അംഗങ്ങൾ സന്നിതരായി .