the digital signature of the temple city

ഒഴുക്കിൽപ്പെട്ട് മൂന്നര വയസുകാരന് ദാരുണാന്ത്യം

ഇടുക്കി: ഒഴുക്കിൽപെട്ട് മൂന്നര വയസുകാരന് ദാരുണാന്ത്യം. ഇടുക്കി പൂപ്പാറയിലാണ് സംഭവം. കാവുംഭാഗം പുഞ്ചക്കരയിൽ രാഹുലിന്റെ മകൻ ശ്രീനന്ദ് ആണ് മരിച്ചത്.

- Advertisement - Guruvayoor image

ബന്ധുക്കൾക്കും വീട്ടുകാർ‌ക്കുമൊപ്പം പുഴ കാണാനെത്തിയപ്പോഴാണ് ദാരുണ സംഭവം. പാറയിൽ നിന്ന് തെന്നി പന്നിയാർ പുഴയിലേക്ക് വീഴുകയായിരുന്നു. ഏകദേശം 25 മീറ്ററോളം കുട്ടിയെ രക്ഷിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts