the digital signature of the temple city

കുഞ്ഞിനായി പണം സ്വരൂപിച്ചു, എന്നാൽ അവൾ ചാരമായിപ്പോയി! നെഞ്ചുപൊട്ടി പിതാവ്;  അന്വേഷണം പ്രഖ്യാപിച്ച് ​ലഫ്.​ഗവർണർ

- Advertisement -[the_ad id="14637"]

മകൾ ജനിച്ചിട്ട് 12 ദിവസമേ ആയുള്ളു.അവൾക്ക് വേണ്ടിയാണ് പണം സ്വരൂപിച്ചിരുന്നത്. എന്നാൽ അവൾ പോയി.ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല– ‍ഡൽഹി ആശുപത്രിയിലെ തീപിടിത്തത്തിൽ വെന്തുമരിച്ച കുരുന്നിന്റെ പിതാവ് ഇടനെഞ്ച് പൊട്ടി പറഞ്ഞു. മരിച്ചുപോയ ഓരോ കുഞ്ഞിനും നീതി കിട്ടണം. ബേബി കെയറാണ് ഇതിന് ഉത്തരവാദി, ആശുപത്രിയാണ് എന്നെ ഇങ്ങോട്ട് പറഞ്ഞുവിട്ടത്.

പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും നീതി ഉറപ്പാക്കാണമെന്ന് ആവശ്യപ്പെടുന്നു. എന്നെ പൊലീസോ ആശുപത്രി അധികൃതരോ വിവരം അറിയിച്ചിരുന്നില്ല ഒരു സുഹൃത്താണ് അറിയിച്ചത്. ആശുപത്രിയിൽ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പഞ്ഞെത്തിയപ്പോൾ അറിഞ്ഞു എന്റെ മകൾ പോയി എന്ന്.അതേസമയം ഡൽഹി ദുരന്തത്തിൽ ​ലഫ്.​ഗവർണർ സക്സേന അന്വേഷണത്തിന് നിർദ്ദേശം നൽകിയ പിന്നാലെ ഡൽഹി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഏഴ് കുഞ്ഞുങ്ങളാണ് ദാരുണമായി മരിച്ചത്.

VIDEO | Delhi Baby Care Centre Fire Tragedy: Here’s what father of deceased 12-day-old baby Anjaan said sharing his plight.

“I did not have knowledge. A friend informed. Neither the hospital nor the police informed. I called the hospital but did not have an answer. I rushed… pic.twitter.com/peWPC1tzRF

— Press Trust of India (@PTI_News) May 26, 2024

“>

 

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts