the digital signature of the temple city

വിറക് ശേഖരിക്കുന്നതിനിടെ കരടിയുടെ ആക്രമണം; വയനാട്ടിൽ മദ്ധ്യവയസ്‌കന് പരിക്ക്

വയനാട്: സുൽത്താൻബത്തേരിയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. നായ്‌ക്കട്ടി മറുകര കോളനിയിലെ കൃഷ്ണനാണ് പരിക്കേറ്റത്. വിറകെടുക്കാൻ പോകുന്നതിനിടെയായിരുന്നു കരടിയുടെ ആക്രമണം. ഇന്ന് വൈകിട്ടാണ് സംഭവം. കൂടെയുണ്ടായിരുന്നവർ ബഹളം വച്ചതോടെ കരടി ഓടിപ്പോയി.

- Advertisement - Guruvayoor image

കൈയ്‌ക്കും കാലിനും സാരമായി പരിക്കേറ്റ ഇയാളെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ വിദഗ്ദ ചികിത്സയ്‌ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

 

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts