the digital signature of the temple city

ഏഷ്യൻ സീനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണം; പൊന്നണിയുന്ന ആദ്യ ഇന്ത്യനായി ദീപാ കർമ്മാക്കർ

- Advertisement -[the_ad id="14637"]

ഏഷ്യ ൻ സീനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി ജീംനാസ്റ്റ് ദീപാ കർമാക്കർ. 30-കാരി 13.566 പോയിൻ്റ് നേടിയാണ് ഉസ്ബെക്കിസ്ഥാനിൽ ചരിത്രം കുറിച്ചത്. ഉത്തര കൊറിയയുടെ കിം സൺ ഹ്യാ​ങ്, ജോ ക്യോങ് ബ്യോൾ എന്നിവരെയാണ് ഇന്ത്യൻ ജിംൻസ്റ്റിക് താരം മറികടന്നത്. ഇരുവരും യഥാക്രമം വെള്ളി, വെങ്കല മെഡലുകൾ നേടി.

2016 റിയോ ഒളിമ്പിക്സിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാണ് ദീപാ കർമാക്കറിന് കഴിഞ്ഞത്. എന്നാൽ ഇതേ ഇവൻ്റിന് 2015 ൽ വെങ്കലം നേടാൻ ​​ദീപയ്‌ക്ക് സാധിച്ചിരുന്നു. 2015ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അശിഷ് കുമാറിന് വ്യ​ക്തി​ഗത ഫ്ലോർ എക്സ‍ർസൈസ് ഇനത്തിൽ വെങ്കല മെഡൽ നേടിയിരുന്നു. ഉത്തേജക മരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ട ദീപ 21 മാസത്തെ സസ്പെൻഷന് ശേഷമാണ് അടുത്തിടെയാണ് കളത്തിലേക്ക് തിരികെയെത്തിയത്.

 

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts