the digital signature of the temple city

രണ്ട് ബൈക്കുകൾ ഇടിച്ച് തെറിപ്പിച്ച് നേരെ കടയിലേക്ക്; നിയന്ത്രണം വിട്ട ബസിടിച്ച് പത്ത് പേർക്ക് പരിക്ക്; ഡ്രൈവറുടെ നില ഗുരുതരം

കോഴിക്കോട്: നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി ഒരു കുട്ടി ഉൾപ്പെടെ 10 പേർക്ക് പരിക്ക്. ഇന്ന് രാവിലെ കൊടുവള്ളിക്കടുത്ത് മദ്രസ ബസാറിൽ വച്ചായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ബസ് നിയന്ത്രണം വിട്ട് കോൺക്രീറ്റ് ബീമുകൾ തകർത്ത് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

- Advertisement - Guruvayoor image

ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിനടിയിൽപ്പെട്ട് രണ്ട് ഇരുചക്ര വാഹനങ്ങളും പൂർണമായി തകർന്നു. ഒരു കുട്ടിയ്‌ക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

ബസ് ഡ്രൈവറുടെ നില ഗുരുതരമായി തുടരുകയാണെന്നും പരിക്കേറ്റ മറ്റ് ആളുകൾ ചികിത്സയിലാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts