the digital signature of the temple city

ഗൂഗിൾ മാപ്പ് നോക്കി യാത്ര; കാർ തോട്ടിൽ വീണു

കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി കാറിൽ യാത്ര ചെയ്ത സംഘം തോട്ടിൽ വീണു. കോട്ടയം കുറുപ്പുന്തറ കടവ് പാലത്തിന് സമീപത്താണ് സംഭവം.

- Advertisement - Guruvayoor image

ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ഹൈദരാബാദിൽ നിന്നെത്തിയ അഞ്ചംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോകും വഴിയായിരുന്നു അപകടം. യാത്രക്കാരെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts