the digital signature of the temple city

ഗുരുവായൂര്‍ നഗരസഭ അറിയിപ്പ്.

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയിലെ കെട്ടിടനികുതി, തൊഴില്‍ നികുതി , ലൈസന്‍സ് ഫീസ് എന്നിവ പിഴ കൂടാതെ മാര്‍ച്ച് 31 വരെ അടക്കാവുന്നതാണ്. കെട്ടിട നികുതി കുടിശ്ശിക സഹിതം അടവാക്കുന്നവര്‍ക്ക് പൂര്‍ണ്ണമായ പിഴ പലിശ ഇളവ് അനുവദിക്കുന്നതാണ്.

നഗരസഭ മെയിന്‍ ഓഫീസ്, പൂക്കോട്, തൈക്കാട് മേഖല കാര്യാലയങ്ങളിലും അവധി ദിവസങ്ങളില്‍ ഉള്‍പ്പടെ രാവിലെ 10 മണി മുതല്‍ വൈകീട്ട് 3 മണിവരെ നികുതി അടക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുള്ളതാണ്. വസ്തുനികുതി ഓണ്‍ലൈനായി www.tax.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴിയും ഒടുക്കാവുന്നതാണ്. എല്ലാ നികുതിദായകരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഗുരുവായൂര്‍ നഗരസഭ സെക്രട്ടറി അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts