ഗുരുപവനപുരിയിൽ ദീപങ്ങളുടെ തിരയായ് ബുധനാഴ്ച “ലക്ഷദീപ വിളക്ക്” തെളിയുമ്പോൾ ഗുരുവായൂർ ഒരു ദിവ്യപ്രകാശനഗരം. ദീപങ്ങളുടെ ഊർമിയും സംഗീതത്തിന്റെ താളവും ചേർന്ന ഏകാദശിയുടെ മംഗലസന്ധ്യ...
ഗുരുവായൂർ : ഗുരുവായൂർ അയ്യപ്പ ഭജനസംഘത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ...
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശം. പരിശോധന നിർദേശം നൽകി എന്ന് ഡിജിപി റാവേഡ ചന്ദ്രശേഖർ പറഞ്ഞു. പ്രധാന കേന്ദ്രങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കാൻ നിർദേശം നൽകി. ജില്ലാ...
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചതായി സ്ഥിരീകരണം. 26 പേർക്ക് പരുക്കേൽക്കുകയും അതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നുമാണ് വിവരം. മരിച്ചവരുടെ മൃതദേഹങ്ങൾ എൽഎൻജെപി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതിനിടെ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന്...
വ്യാപാരിസമൂഹത്തിന്റെ പാരമ്പര്യഘോഷമായി പഞ്ചവാദ്യം, തായമ്പക, ഭജന, ബാലെ, നാണയപ്പറ സമർപ്പണം, അന്നദാനം വിവിധ കലാപരിപാടികൾ തുടങ്ങി ഭക്തിസാന്ദ്ര ആഘോഷപരിപാടികൾ
ഗുരുവായൂർ : പരമ്പരാഗത മേളഘോഷങ്ങളും കലാവിധികളും ഭക്തിസാന്ദ്രമായ ശോഭയുമായി മർച്ചന്റ്സ് ഏകാദശി വിളക്ക് നാളെ...
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക രണ്ട് ഘട്ടങ്ങളായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 9നാണ് ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടാം ഘട്ട വോട്ടെടുപ്പ്...
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ച് നാളെ പൊലീസ് വിളക്ക് നടക്കും. കാലത്ത് 7 മണിക്കും ഉച്ചകഴിഞ്ഞ് 3.30നും നടക്കുന്ന കാഴ്ചശീവേലിക്ക് കക്കാട് രാജപ്പൻ മാരാരുടെ മേളം അകമ്പടിയാകും. രാവിലെ 9.30ന് കിഴക്കേ...
ദർശന ശേഷം സോപാനപടിയിൽ കാണിക്ക. ദേവസ്വം പദ്ധതികളുടെ രൂപരേഖകൾ സ്വീകരിച്ച് സഹായം ഉറപ്പ്. ഗുജറാത്ത് മാതൃകയിൽ ആനകളുടെ സംരക്ഷണത്തിന് ആധുനിക സംവിധാനങ്ങൾ ഒരുക്കുമെന്ന് അംബാനി.
ഗുരുവായൂർ: ശ്രീഗുരുവായൂരപ്പനെ നേരിൽ കണ്ടു തൊഴുത് പ്രാർത്ഥിച്ചും സോപാനപടിയിൽ...
ക്ഷേത്രപരിസരത്തിൽ ചിത്രീകരണ നിരോധന ഉത്തരവ് അവഗണിച്ച് പടിഞ്ഞാറെ നടയിൽ റീൽസ്; ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പരാതിയിൽ പൊലീസ് കേസ്. വ്ലോഗർ ആർഎൽ ബ്രൈറ്റ് ഇൻ ഉൾപ്പെടെ പ്രതികൾ.
ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രപരിസരത്ത് ചിത്രീകരണ നിരോധനവുമായി ബന്ധപ്പെട്ട...
ദക്ഷിണേന്ത്യൻ കുംഭപാരമ്പര്യത്തിന് പുതുവെളിച്ചം; ജുന അഖാര മേൽനോട്ടത്തിൽ 18 ജനുവരി–3 ഫെബ്രുവരി വരെ മഹാധിവിരുന്ന്.. ഭാരതപ്പുഴ തീരം വീണ്ടും ചരിത്രം വിളിച്ചോതി—തിരുന്നാവായയിൽ മഹാ മഖം–കുംഭമേള
തിരൂർ : പൗരാണിക പാരമ്പര്യവും ആത്മീയ പൈതൃകവും...
കൗൺസിൽ ഹാളിൽ വാദപ്രതിവാദങ്ങൾക്കിടെ അന്തരീക്ഷം കലുഷിതം: ചെയർമാൻ നടപടി സ്വീകരിക്കണമെന്ന ആവർത്തിച്ച ആവശ്യം പരിഗണിക്കാതെ പ്രതിഷേധം കനത്തു
ഗുരുവായൂർ: സഖാവ് സുഭാഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുറത്തുവന്ന അവസാന മൊഴിയിൽ ഉയർന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കേസിൽ...