the digital signature of the temple city

Yearly Archives: 2025

“മാറ്റത്തിന്റെ മഹാശബ്ദം”; യു.ഡി.എഫ് കൺവെൻഷൻ വേദിയിൽ ശക്തമായ മുന്നറിയിപ്പ്¡..

“സ്വർണ്ണകൊള്ളയും വിശ്വാസവഞ്ചനയും: ഗുരുവായൂർ ജനവിശ്വാസത്തിന്റെ പ്രതിരോധം” രാഷ്ട്രപിതാവ് മഹാത്മഗാന്ധിയെ അപമാനിച്ച BJPക്കും സ്വർണകൊള്ളയിൽ കുടുങ്ങിയ CPMക്കും ശക്തമായ മറുപടിയായുള്ള ജനവിധിയായിരിക്കും ഈ വരുന്ന തദ്ദേശസ്വയം ഭരണ തെരെഞ്ഞെടുപ്പിൽ പ്രകടമാകുക എന്ന് യു ഡി എഫ്...

ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ ശുചീകരണം; ബുധനാഴ്ച ദർശന നിയന്ത്രണം

ഗുരുവായൂർ:: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രം ശ്രീകോവിൽ ശുചീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ   നാളെ ഉച്ചയ്ക്ക് ഒരു മണിക്ക്  (നവംബർ  26, ബുധനാഴ്‌ച)ശേഷം ഭക്തർക്ക് ക്ഷേത്രത്തിലേക്ക്  പ്രവേശനമുണ്ടാകില്ല. ദർശന നിയന്ത്രണം ഉണ്ടാകും. ഉച്ചതിരിഞ്ഞ്  3.30ന്...

ഗജരാജൻ ഗുരുവായൂർ കേശവൻ്റെ നവീകരിച്ച പ്രതിമ സമർപ്പിച്ചു

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പ ദാസനായ ഗജരാജൻ ഗുരുവായൂർ കേശവൻ്റെ നവീകരിച്ച പ്രതിമയുടെ സമർപ്പണം നടന്നു. ഞായറാഴ്ച രാവിലെ ഒമ്പതേമുക്കാലോടെയായിരുന്നു ചടങ്ങ്. ശ്രീവത്സം അതിഥിമന്ദിര വളപ്പിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ വി കെ...

ഭക്തഹൃദയങ്ങളുടെ ഗുരുവായൂർ കേശവൻ പുതിയ ഭാവത്തിൽ ; നവീകരിച്ച പ്രതിമ നാളെ സമർപ്പിക്കുന്നു

രൂപസാദൃശ്യം സംബന്ധിച്ച പരാതികൾക്ക് പരിഹാരമായി ശില്പി എളവള്ളി നന്ദൻ പുനർസൃഷ്ടിച്ച് നവീകരിച്ച പ്രതിമ നാളെ ഭക്തർക്ക് സമർപ്പിക്കുന്നു. ഗുരുവായൂർ ∙ പ്രശസ്ത ആനയായ ഗജരാജൻ ഗുരുവായൂർ കേശവന്റെ നവീകരിച്ച പ്രതിമ നാളെ (23-11-2025, ഞായർ)...

തിരഞ്ഞെടുപ്പ് ചൂടേറുന്ന ഗുരുവായൂരിൽ യൂ.ഡി.എഫ് ശക്തമായ സാന്നിധ്യത്തോടെ നാമനിർദേശം സമർപ്പിച്ചു

ആവേശജാഥയും ഗാന്ധി മണ്ഡപത്തിൽ പുഷ്പാർച്ചനയ്‌ക്കും ശേഷം മഹാശോഭയോടെ യൂ.ഡി.എഫ് ഗുരുവായൂർ മണ്ഡലത്തിൽ പത്രിക സമർപ്പണം പൂർത്തിയാക്കി. ഗുരുവായൂർ: ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയുകൊണ്ട് ഗുരുവായൂർ മണ്ഡലം യൂ.ഡി.എഫ് സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു....

ഗുരുവായൂരിൽ ദർശനക്രമം കുത്തനെ തകരുന്നു; ശാസ്ത്രീയ സംവിധാനം നടപ്പാക്കാൻ കോടതി നിർദേശം

സ്ത്രീകൾക്കും പ്രായമായവർക്കും കുട്ടികൾക്കും ക്യൂവിൽ ഗുരുതര ബുദ്ധിമുട്ട്; ഭക്തർക്ക് സ്വസ്ഥമായ ദർശന അനുഭവം ഉറപ്പാക്കാൻ സമയക്രമവും ക്യൂ സംവിധാനവും പുതുക്കണമെന്ന് കോടതി. ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ ദർശന സമയവും ക്യൂ സംവിധാനവും പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി...

ഗുരുവായൂരിൽ ബി.ജെ.പിയിൽ പൊട്ടിത്തെറി; ജില്ലാ നേതാവ് സുമേഷ് കുമാർ പാർട്ടി വിട്ടു

14 വർഷത്തെ സജീവ ബിജെപി പ്രവർത്തകൻ പാർട്ടി വിടുന്നുസീറ്റുകളുടെ വിഭജനത്തിൽ സാമുദായിക വേർതിരിവ് ആരോപണംഹൈസ്കൂൾ വാർഡിൽ മണ്ഡലം പ്രതീക്ഷിച്ചിരുന്നെങ്കിലും സീറ്റ് ലഭിക്കാതെ പോയതായി ആരോപണംനിലവിലെ കൗൺസിലർ ജ്യോതി രവീന്ദ്രനാഥിന് സീറ്റ്; ഇതേ വാർഡ്...

ശബരിമലയിൽ ഭക്തജന സുനാമി ; ദർശനസമയം നീട്ടി, നിലവിലെ സ്ഥിതി ഭയാനകമെന്ന് ദേവസ്വം ബോർഡ്

പതിനെട്ടാംപടിയിൽ ബാരിക്കേഡ് തകർന്നു; പമ്പ–നിലയ്ക്കൽ മേഖലകളിൽ മനുഷ്യക്കടൽ. ഭക്ഷണമില്ല, കുടിവെള്ളമില്ല -സ്ഥിതി ഭയാനകം : ദേവസ്വം മുന്നൊരുക്കം പാളി...അടിയന്തിര നിയന്ത്രണം ആരംഭിച്ചു’. ശബരിമല : മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ തിരക്ക് നിയന്ത്രണം...

സംഗീതോൽസവം 2025 : Live 18-11-2025

https://www.youtube.com/live/1pZLw-5Y538?si=vVAAaSefAfKa2006

പദവിയാഗ്രഹങ്ങൾ പൂവണിയാതിരുത്തതിന്റെ നിരാശയിൽ അഭിലാഷ് പാർട്ടി വിട്ടതെന്ന് സി.പി.ഐ

ദേവസ്വം ബോർഡ് അംഗത്വവും മന്ത്രിസ്ഥാഫ് അവസരവും വഴിമാറിയതിൽ അസ്വസ്ഥത;തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ രാജിയിലേക്ക് ഗുരുവായൂർ: സി.പി.ഐയിൽ നിന്ന് രാജിവെച്ച അഭിലാഷ് ചന്ദ്രന്റെ നീക്കത്തിന് പിന്നിൽ വ്യക്തിപരമായ സ്ഥാനലബ്ധി പ്രതീക്ഷകളാണെന്നാരോപിച്ച് മണ്ഡലം സെക്രട്ടറി സി.വി....
- Advertisment -
Google search engine

Most Read