രാഹുൽ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചു. 16 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചെന്ന കേസിലാണ് കഴിഞ്ഞ് പന്ത്രണ്ട്...
ഓസ്‌ട്രേലിയയിലെ ഭീകരാക്രമണത്തിൽ മരണം 16 ആയി. 40 പേർക്ക് പരുക്ക്. അഞ്ച് പേരുടെ നില ഗുരുതരമാണ്. സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ജൂത മതവിശ്വാസികളുടെ ആഘോഷങ്ങൾക്കിടെ ആണ് ആക്രമണം ഉണ്ടായത്. എട്ടു ദിവസം നീണ്ടു...
ഗുരുവായൂർ: തെരഞ്ഞെടുപ്പ് ചൂട് കനക്കുന്ന പശ്ചാത്തലത്തിൽ, ദേവസ്വം ചെയർമാനും ഭരണസമിതി അംഗവും നേരിട്ട് പ്രചാരണത്തിനിറങ്ങിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. സത്യപ്രതിജ്ഞ ലംഘനമാണ് ഈ പ്രവർത്തനം, അതിനാൽ ചെയർമാൻ ഉടൻ രാജിവെക്കണമെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ്...
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്ടത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. കേസിൽ ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന്...
പ്രകടനപത്രിക പ്രകാശന വേളയിൽ ഇടതിന്റെ പ്രചരണക്കളി തുറന്നുകാട്ടി; ഗുരുവായൂരിന്റെ ജനക്ഷേമ വഴികാട്ടി യു.ഡി.എഫ് എന്നും സുധീരൻ വ്യക്തമാക്കി.
ഗുരുവായൂർ: ഗുരുവായൂർ നഗരസഭാ തെരഞ്ഞെടുപ്പിനെ മുന്നോടിയായി യു.ഡി.എഫ് പ്രകടനപത്രികയുടെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുൻ കെ.പി.സി.സി. പ്രസിഡന്റ്...
കോഴിക്കോട്: നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഇന്ന് രാവിലെ ഉണ്ടായ തീപിടിത്തം ആശങ്ക സൃഷ്ടിച്ചെങ്കിലും, ഫയർഫോഴ്സ് ടീമിന്റെ അതിവേഗ ഇടപെടൽ ദുരന്തം ഒഴിവാക്കി. ആശുപത്രി സി ബ്ലോക്കിലെ ടെറസിന്...
ത്രികോണപ്പോരിൽ നെഞ്ചിടിപ്പേറി മുന്നണികൾ!"; കാൽനൂറ്റാണ്ടിന്റെ കോട്ട തകരുമോ?: വിവാദച്ചുഴിയിൽ ഗുരുവായൂർ; കേരള രാഷ്ട്രീയത്തിലെ നിർണ്ണായക വഴിത്തിരിവുകളും ഗുരുവായൂരിന്റെ സ്ഥാനവും.
ഗുരുവായൂർ : കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2025 ഡിസംബർ മാസത്തിൽ രണ്ട്...
ഇരുചക്ര വാഹനങ്ങൾ ഒഴികെ എല്ലാ വാഹനങ്ങൾക്കും വൺവേ നിർബന്ധം
ഗുരുവായൂർ ∙ മഹാപുണ്യ ദിനമായ ഏകാദശിയെ മുൻനിർത്തി ഗുരുവായൂർ ക്ഷേത്ര നഗരിയിൽ വ്യാപകമായ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പോലീസ് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന...
ഉദയാസ്തമയപൂജ സുപ്രീംകോടതി നിർദ്ദേശപ്രകാരം; ദർശന ക്രമീകരണങ്ങൾ കർശനമായി
ഗുരുവായൂർ: പുണ്യപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ആചരിക്കാൻ ദേവസ്വം മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കി. ഡിസംബർ 1 (തിങ്കൾ) ഉദയാസ്തമയപൂജയുൾപ്പെടെ ഭക്തിപൂർണമായ നിരവധി ചടങ്ങുകളോടെയാണ് ഈ വർഷത്തെ ഏകാദശി...
ഡിജിപിക്ക് പരാതി; എം.എൽ.എ ഓഫീസ് പൂട്ടി | രാഹുൽ ഒളിവിൽ എന്നാരോപണം | അറസ്റ്റിലേക്കും നീക്കം
പാലക്കാട്: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടതിലിനെതിരെ ഉയർന്ന ലൈംഗിക പീഡനാരോപണത്തിൽ പൊലീസ് ഇന്ന് തന്നെ കേസ് എടുക്കുമെന്ന്...