ഗുരുവായൂർ: കുചേല ദിനത്തിൽ മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ സമർപ്പിച്ചു. ഭക്തി സാന്ദ്രമായ ചടങ്ങിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. ദേവസ്വം ചെയർമാൻ ഡോ വി കെ...
ഗുരുവായൂർ: പൈതൃകം ഗുരുവായൂർ സൈനിക സേവാ സമിതിയുടെ നേതൃത്വത്തിൽ 'വിജയ് ദിവസ്' ആഘോഷിച്ചു. 1974 ഇന്ത്യ പാക് യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതിന്റെ സന്തോഷ സൂചകമായാണ് ഡിസംബർ 16 'വിജയ് ദിവസ് ' ആഘോഷിച്ചുവരുന്നത്
ഗുരുവായൂർ...
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുചേലദിനത്തെ വരവേറ്റു കൊണ്ട് കൃഷ്ണ കുചേല സംഗമവും, അവിൽ സമർപ്പണവും നടത്തി. മഞ്ജുളാൽ പരിസരത്ത് ഭക്തജന നിറവിൽ അവിൽ പൊതികൾ പ്രാർത്ഥനാപൂർവം...
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ നാരായണീയ ദിനാഘോഷം സമ്പൂർണ്ണ നാരായണീയ പാരായണം, സെമിനാർ, നാരായണീയ സപ്താഹം, നാരായണീയം വനമാലാ വ്യാഖ്യാനം തമിഴ് പതിപ്പ് പ്രകാശനം, സാംസ്കാരിക സമ്മേളനം തുടങ്ങിയ പരിപാടികളോടെ ആഘോഷിച്ചു. സാംസ്കാരിക...
ചാവക്കാട്: ഭാരതീയ ക്രൈസ്തവരുടെ ചരിത്രമുറങ്ങുന്ന പാലയൂരിന്റെ മണ്ണിൽ 'പാലയൂർ ചരിത്രസ്മൃതി' എന്ന പേരിൽ ചരിത്രപ്രദർശന മത്സരവും സമ്മേളനവും നടന്നു. സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ പാലയൂർ പള്ളിയിലെ കുടുംബ...
ഗുരുവായൂർ: 2026ലെ ഗുരുവായൂർ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് തിരുവാതിരകളി /കൈകൊട്ടികളി അവതരിപ്പിക്കുന്നതിന് ടീമുകളിൽ നിന്ന് ദേവസ്വം ഓൺലൈൻ (www.guruvayurdevaswom.in) വഴി മാത്രം അപേക്ഷ സ്വീകരിക്കും. തപാൽ വഴിയോ ദേവസ്വം ഓഫീസിൽ നേരിട്ടോ ലഭിക്കുന്ന അപേക്ഷകൾ...
ഗുരുവായൂർ: കുചേലദിനത്തിൽ ശ്രീ ഗുരുവായൂരപ്പ ഭക്തർക്ക് ആനന്ദമേകി മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ ഉയരും. നവീകരിച്ച മഞ്ജുളാൽത്തറയിൽ പുതിയ വെങ്കല ഗരുഡ ശിൽപ്പത്തിനരികെയാണ് പുതിയ കുചേല പ്രതിമയുടെ സ്ഥാനം. കുചേല ദിനത്തിൽ തന്നെ...
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാല ആചാര വിശേഷമായ അംഗുലീയാങ്കം കൂത്ത് തുടങ്ങി. പന്ത്രണ്ട് ദിനങ്ങളിൽ അരങ്ങേറുന്ന അംഗുലിയാങ്കം കൂത്ത് ആചാര പ്രധാനമാണ്.
ഹനുമാൻ വേഷത്തിൽ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ അവതരിപ്പിക്കുന്നതാണ് അംഗുലീയാങ്കം. ചൊവ്വാഴ്ച...
ചിന്മയാ മിഷൻ 75-ാം വാർഷികാഘോഷംഗുരുവായൂരിൽ ഭാഗവത വിചാര ശിബിരവുംസമൂഹ സമ്പൂർണ്ണ ഭഗവദ് ഗീത പാരായണവും
ഗുരുവായൂർ : ചിന്മയാ മിഷന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വയനാട്–ഗുരുവായൂർ ചിന്മയാ മിഷൻ സെന്ററുകളുടെ സംയുക്താഭിമുഖ്യത്തിൽ 2025...