the digital signature of the temple city

ഗുരുവായൂർ നഗരസഭ പ്രദേശത്തെ തെരുവു വിളക്കുകൾ കത്തുന്നില്ല

ഗുരുവായൂർ: മാസങ്ങളായി നഗരസഭ പ്രദേശം ഇരുട്ടിലാഴ്ത്തിയ ഭരണാധികാരികളുടെ കെടുകാര്യസ്ഥതക്കെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങളിൽ നിന്ന് ഉയർന്നുവരുന്നത്.

നഗരസഭയിലെ മുഴുവൻ കൗൺസിലർമാരും തെരുവു വിളക്കുകളുടെ പ്രവർത്തനക്കുറവുമായി ബന്ധപ്പെട്ട പരാതികളുമായി ഘോഷയാത്ര നടത്തി.

പലതവണ ബന്ധപ്പെട്ട ലൈറ്റുകൾ കത്തിക്കാത്തതിനെക്കുറിച്ച് പരാതി നൽകിയിട്ടും, ചെയർമാൻ “അനങ്ങാപ്പാറ” നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

ജനങ്ങളെ പലവിധ ബുദ്ധിമുട്ടുകൾക്കും അപകടങ്ങൾക്കും വിധേയരാക്കുന്ന ഈ പ്രശ്നത്തിൽ, നഗരസഭ ചെയർമാൻ തുറന്നുപറയേണ്ടതുണ്ടെന്ന് UDF കൗൺസിലർമാർ ആവശ്യപ്പെട്ടു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts