നേതൃമാറ്റമില്ല; മൂന്നാം തവണയും പാർട്ടിയെ നയിക്കാൻ പിണറായി: കേന്ദ്രനേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം
നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിനെ തുടർച്ചയായ മൂന്നാം തവണയും പിണറായി വിജയൻ നയിക്കുമെന്ന് പാർട്ടി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. തുടർച്ചയായി രണ്ട് ടേം...
ഗുരുവായൂർ: ഇന്ത്യൻ ഓർത്തോപതി അസോസിയേഷൻ സംഘടിപ്പിച്ച പ്രൊഫഷണൽ പരീക്ഷയിൽ പങ്കെടുത്ത് വിജയം നേടിയ പി.എ. സൈമൺ മാസ്റ്ററെ ജീവാ ഗുരുവായൂർ ഔദ്യോഗികമായി ആദരിച്ചു. ആരോഗ്യപരിപാലന രംഗത്ത് ദീർഘകാല സേവനാനുഭവവും പഠനപ്രതിബദ്ധതയും ഒരുപോലെ തെളിയിച്ച...
സർക്കാരിലും മുന്നണിയിലും CPIMന് ഏകാധിപത്യമെന്ന് CPI. സർക്കാരിലെ തീരുമാനങ്ങളെല്ലാം മുഖ്യമന്ത്രി ഒറ്റയ്ക്കെടുക്കുന്നു. നയപരമായ വിഷയങ്ങളിൽ പോലും ചർച്ചയില്ല. പി.എം ശ്രീ ഉദാഹരണമെന്നും വിമർശനം. വാർഡ് വിഭജനം അടക്കമുളള കാര്യങ്ങളിൽ CPIM ഏകപക്ഷീയമായി ഇടപെട്ടു....
പുതുവത്സര ആഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങുന്നതിനിടെ ഓൺലൈൻ ഡെലിവറി സേവനങ്ങൾ നാളെയോടെ സാരമായി ബാധിക്കപ്പെടും. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങി പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ രാജ്യവ്യാപകമായി പണിമുടക്കിൽ പങ്കെടുക്കുമെന്ന്...
കൊച്ചി: മലയാള സിനിമയുടെ മഹാനടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അമ്മ (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ദീർഘകാലമായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ശാന്തകുമാരി അമ്മ കഴിഞ്ഞ പത്ത്...
പത്മനാഭ പുരസ്‌കാരം ഡോ. സി. ആർ. വിനോദ് കുമാറിന്; ജയകൃഷ്ണൻ സ്മാരക വ്യവസായ അവാർഡ് മനോജ് പടിക്കലിന്
ഗുരുവായൂർ: ഗ്ലോബൽ നായർ സർവ്വീസ് സൊസൈറ്റി (GNSS) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സമുദായാചാര്യൻ ഭാരതകേസരി മന്നത്ത്...
ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നാലാം അതിരുദ്രയജ്ഞം 2026 ജനുവരി ഒന്നിന് ആരംഭിക്കും. ജനുവരി 1 മുതൽ 11 ദിവസങ്ങളിലായി താന്ത്രിക കർമ്മങ്ങളോടും കലാസംസ്കാരിക പരിപാടികളോടും കൂടി അതിരുദ്രയജ്ഞം നടത്തും.
ക്ഷേത്രം...
ഗുരുവായൂർ: പ്രമുഖ അധ്യാത്മിക സദ്ഗുരു ഭഗവാൻ ഹേമന്ത ശങ്കര സ്വാമി (ഹേമന്താശ്രമം) തിങ്കളാഴ്ച ഗുരുവായൂർ ശ്രീക്യഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി.രാവിലെ 10 മണിയോടെയാണ് അദ്ദേഹം ക്ഷേത്ര സന്നിധിയിൽ എത്തിയത്. ക്ഷേത്ര കവാടത്തിൽ ഭക്തജനങ്ങളും...
141-ാം പിറന്നാൾ ആഘോഷിച്ച് കോൺഗ്രസ്; ഗുരുവായൂരിൽ വർണ്ണാഭമായ പരിപാടികൾ
ഗുരുവായൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ 141-ാം സ്ഥാപകദിനാഘോഷം ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിമാനത്തോടെയും ഉത്സാഹത്തോടെയും സമുച്ചിതമായി ആചരിച്ചു....