ഉണ്ണിക്കണ്ണനതാ ലസിപ്പു ചരണം ചേലായ് പിണച്ചിന്നു തൻ-പൊന്നോടക്കുഴലൊന്നു മാറൊടഴകായ് ചേർത്തങ്ങു വാതാലയേപൊന്നിൻഭൂഷകൾ, വന്യമാല, തിലകം, കൗപീനവും ചാർത്തി ഹാ!മുന്നിൽപ്പുഞ്ചിരി തൂകിനില്ക്കുമരുമക്കണ്ണാ! വണങ്ങുന്നു ഞാൻ
(വൃത്തം: ശാർദ്ദൂലവിക്രീഡിതം)