the digital signature of the temple city

ഉണ്ണിക്കണ്ണനതാ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1182).

ഉണ്ണിക്കണ്ണനതാ ലസിപ്പു ചരണം ചേലായ് പിണച്ചിന്നു തൻ-പൊന്നോടക്കുഴലൊന്നു മാറൊടഴകായ് ചേർത്തങ്ങു വാതാലയേപൊന്നിൻഭൂഷകൾ, വന്യമാല, തിലകം, കൗപീനവും ചാർത്തി ഹാ!മുന്നിൽപ്പുഞ്ചിരി തൂകിനില്ക്കുമരുമക്കണ്ണാ! വണങ്ങുന്നു ഞാൻ

(വൃത്തം: ശാർദ്ദൂലവിക്രീഡിതം)

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

[caldera_form id="CF63f85a038324b"]