the digital signature of the temple city

Monthly Archives: May, 2024

തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ ആറ് വയസുകാരി മരിച്ചു; ഇറച്ചി കടകൾക്ക് നേരെ ബുൾഡോസർ നടപടി

ലക്നൗ: തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ ആറ് വയസുകാരി കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ  ഇറച്ചി കടകൾക്കെതിരെ ബുൾഡോസർ നടപടിയുമായി കാൺപൂർ ഭരണകൂടം. പ്രദേശവാസികളുടെ ആവശ്യപ്രകാരമാണ് നടപടി. തെരുവ് നായ്‌ക്കൾ അക്രമാസക്തരാകുന്നത് ഇത്തരം കടകൾ മൂലമാണെന്ന് മേയർ...

ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവം; പോസ്റ്റ്‌മോർട്ടം ചെയ്യാതെ മൃതദേഹം വിട്ടുനൽകി; പിഴവ് സമ്മതിച്ച് തൃശൂർ മെഡിക്കൽ കോളേജ്

തൃശൂർ: തൃശൂർ പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം ചെയ്യാതെ മൃതദേഹം വിട്ടുനൽകിയതിൽ പിഴവ് സമ്മതിച്ച് മെഡിക്കൽകോളേജ്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ പെരിഞ്ഞനം സ്വദേശിയായ ഉസൈബ ഇന്ന് പുലർച്ചെയാണ്...

അതൊരു 10 വയസ്സുകാരി കുട്ടിയാണ് അതിനെയെങ്കിലും വെറുതെ വിടു; ദേവനന്ദയ്‌ക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

ബാലതാരം ദേവനന്ദക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ‘ആരെയും എന്തും പറയാനുള്ള സ്‌ഥലമാണ് സോഷ്യൽ മീഡിയ എന്ന് കരുതി ജീവിക്കുന്ന സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ, അതൊരു 10 വയസ്സുകാരി കുട്ടിയാണ്...

സന്ദേശ്ഖാലിയിൽ ഇഡി സംഘത്തിന് നേരെയുണ്ടായ ആക്രമണം; ഷാജഹാൻ ഷെയ്‌ക്കുൾപ്പെടെ ആറുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ

‌ന്യൂഡൽഹി: സന്ദേശ്ഖാലിയിൽ ഇഡി സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഷാജഹാൻ ഷെയ്‌ക്കുൾപ്പെടെ ആറുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ. തിങ്കളാഴ്ചയാണ് പ്രത്യേക കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. നൂറിലധികം പേജുള്ള കുറ്റപത്രത്തിൽ ഷാജഹാൻ ഷെയ്ഖ്, സഹോദരൻ...

ഡൽഹി കലാപ കേസ് പ്രതി; ഉമർ ഖാലിദ് അഴിക്കുള്ളിൽ തന്നെ; ജാമ്യാപേക്ഷ വീണ്ടും തള്ളി

ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജെഎൻയു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. 2020 സെപ്റ്റംബറിലാണ് യുഎപിഎ പ്രകാരം ഉമർ ഖാലിദിനെ അറസ്റ്റ്...

ഒറ്റക്കൊമ്പൻ വരാർ…?; വീണ്ടും മാസ് ലുക്കിൽ സുരേഷ് ഗോപി; ആവേശത്തിൽ ആരാധകർ

മലയാളികൾ ഏറെ ആവേശത്തോടെ കേട്ട സിനിമാ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ഒറ്റക്കൊമ്പൻ. സുരേഷ് ഗോപിയെ നായകനാക്കി മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന മാസ്- ആക്ഷൻ ചിത്രം. സിനിമയുടെ ഒരു അനൗൺസ്മെന്റ് ടീസറും അണിയറ പ്രവർത്തകർ...

മലയോരത്ത് കനത്ത മഴ, വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

കോട്ടയം: മഴ ശക്തമായതിനെത്തുടർന്ന് മലയോര മേഖലകളിൽ കനത്ത നാശനഷ്ടം. വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. രാവിലെ മുതൽ തുടരുന്ന കനത്ത മഴയിൽ പല പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. മലയോര ജില്ലകളായ കോട്ടയം ഇടുക്കി എന്നിവിടങ്ങളിൽ...

കോട്ടയത്ത് ഉരുൾപ്പൊട്ടൽ ; ഏഴ് വീടുകൾ തകർന്നു; വിറങ്ങലിച്ച് ​ഭരണങ്ങാനം ​

കോട്ടയം: ശക്തമായ മഴയെ തുടർന്ന് കോട്ടയത്ത് ഉരുൾപ്പൊട്ടൽ. ഭരണങ്ങാനത്തെ ഇടമുറുക് ചൊക്കല്ല് ഭാ​ഗത്താണ് ഉരുൾപ്പൊട്ടലുണ്ടായത്. ഏഴ് വീടുകൾ പൂർണമായി തകർന്നു. ഉരുൾപ്പൊട്ടലിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. കോട്ടയം ജില്ലയിൽ ഇന്ന് രാവിലെ മുതൽ കനത്ത...

മുസ്ലിം ആയതിന്റെ പേരിൽ സിനിമയിൽ മാറ്റിനിർത്തപ്പെട്ടിട്ടില്ല; വിജി തമ്പിയെ പോലുള്ളവരാണ് നല്ല സിനിമകൾ നൽകിയത്: സിദ്ദിഖ്

നിർമ്മാല്യം പോലുള്ള സിനിമകൾ ഇന്ന് എടുക്കാൻ കഴിയില്ലെന്നും സമൂഹത്തിൽ ഉണ്ടായ മാറ്റത്തിനൊപ്പം കലാകാരന്മാരുടെ നിലപാടുകളിൽ മാറ്റമുണ്ടാവണമെന്നും നടൻ സിദ്ദിഖ്. മുസ്ലിം ആയതിന്റെ പേരിൽ മലയാള സിനിമയിൽ മാറ്റിനിർത്തപ്പെട്ടിട്ടില്ലെന്നും എക്കാലത്തും സുഹൃത്തുക്കൾ തന്നെ കൈപിടിച്ച്...

നടപടി ശക്തം; പാകിസ്താനിലുള്ള ഭീകരവാദികളുടെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വത്തുക്കൾ സർക്കാരിലേക്ക് കണ്ടുകെട്ടി

ശ്രീനഗർ: പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരവാദികളുടെ സ്വത്തുവകകൾ ജമ്മുകശ്മീർ പൊലീസ് കണ്ടുകെട്ടി. ബാരമുള്ള പത്താനിലെ സാമ്പൂർ സ്വദേശി ജലാൽ ദിനി, കമാൽകോട്ട് സ്വദേശി മുഹമ്മദ് സാക്കി എന്നിവരുടെ വസ്തുവകകളാണ് പിടിച്ചെടുത്തത്. ഈ രണ്ട് ഭീകരരും...
- Advertisment -
Google search engine

Most Read