the digital signature of the temple city

Monthly Archives: May, 2024

ഗുരുവായൂർ ക്ഷേത്രം സോപാനം കാവൽ വനിതാ സെക്യുരിറ്റി ഒഴിവ്; കൂടിക്കാഴ്ച നാളെ.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള സോപാനം കാവൽ, വനിതാ സെക്യുരിറ്റി തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുള്ള കൂടിക്കാഴ്ച മേയ് 29 ബുധനാഴ്ച രാവിലെ 10 മണി മുതൽ ദേവസ്വം കാര്യാലയത്തിൽ വെച്ച് നടക്കും....

കുമാരനാശാന്റെ 100-ാം സ്‌മൃതി ആചരണത്തോടനുബന്ധിച്ച് “കലോത്സവം വീണപൂവ് 2024” ഗുരുവായൂരിൽ.

ഗുരുവായൂർ: മലയാളത്തിന്റെ മഹാകവിയും യോഗത്തിൻ്റെ പ്രഥമ ജനറൽ സെക്രട്ടറിയുമായ കുമാരനാശാന്റെ 100-ാം സ്‌മൃതി ആചരണത്തോടനുബന്ധിച്ച് കേന്ദ്ര വനിത സംഘത്തിന്റെ നേതൃത്വത്തിൽ "കലോത്സവം വീണപൂവ് 2024" ഗുരുവായൂരിൽ വെച്ച് നടത്തപ്പെടും. SNDP യോഗം കേന്ദ്രവനിത സംഘത്തിൻ്റെ...

ജോജുവിന്റെ “പണി” എത്തി; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘പണി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ജോജുവിന്റെ സമൂഹമാദ്ധ്യമ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്. ജോജു തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം...

അമരൻ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർമാർക്ക് ആഡംബര വാച്ച് സമ്മാനിച്ച് ശിവകാർത്തികേയൻ ; വൈറലായി ചിത്രങ്ങൾ

ശിവകാർത്തികേയൻ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് അമരൻ. സെപ്റ്റംബറിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർമാർക്ക് ആഡംബര വാച്ചുകൾ സമ്മാനിക്കുന്ന ശിവകാർത്തികേയന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ഷൂട്ടിം​ഗ് ലോക്കേഷനിൽ വച്ചാണ്...

സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സം​ഗ കേസ്; പരാതി നൽകിയത് യുവ നടി

എറണാകുളം: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സം​ഗ കേസ്. യുവ നടിയാണ് സംവിധായകനെതിരെ കേസ് നൽകിയത്. സിനിമയിൽ അവസരം വാ​ഗ്‍ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. നടിയുടെ പരാതിയിൽ സംവിധായകനെതിരെ നെടുമ്പാശ്ശേരി...

ഇടത് പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടത്; ഇന്ത്യയുടെ തകർച്ചയ്‌ക്ക് കാരണമായി; ജനാധിപത്യം എന്ന ഒരു വാക്കു പോലും അതിൽ ഇല്ല; ജനം ഡയലോഗിൽ സുദീപ്‌തോ സെൻ

തിരുവനന്തപുരം: കാലഹരണപ്പെട്ട ഇടത് പ്രത്യയ ശാസ്ത്രമാണ് ഇന്ത്യയുടെ വികസനത്തിന് തടസം നിൽക്കുന്നതെന്ന് സംവിധായകൻ സുദിപ്തോ സെൻ. ജപ്പാന് പോലും അവരുടെ തകർച്ചയിൽ നിന്നും 50 വർഷത്തിനുള്ളിൽ നിന്നും തിരിച്ച് വരാൻ കഴിഞ്ഞു. എന്നാൽ...

“അത് സംഭവിക്കാൻ ഒരിക്കലും അനുവദിക്കില്ല; രാജ്യത്തെ തകർക്കാർ ​ഗൂഡാലോചനകൾ നടക്കുന്നു”: ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

ന്യൂഡൽഹി : ബം​ഗ്ലാദേശ്, മ്യാൻമാർ എന്നിവിടങ്ങളിൽ നിന്നുള്ള ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകളെ ഉൾപ്പെടുത്തി കിഴക്കൻ തിമോർ പോലൊയൊരു രാജ്യം രൂപീകരിക്കണമെന്ന ​ഗൂ‍‍ഡാലോചനകൾ നടക്കുന്നുണ്ടെന്നും അത് അനുവദിക്കില്ലെന്നും ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഈ...

അബൂബക്കർ ജയിലിൽ തന്നെ; പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി

ന്യൂഡൽഹി: നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാവ് ഇ. അബൂബക്കറിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ സുരേഷ് കെയ്റ്റ്, മനോജ്‌ കുമാർ ജെയിൻ എന്നിവരടങ്ങുന്ന ബഞ്ചാണ് അപേക്ഷ തള്ളിയത്. ആരോ​ഗ്യ സ്ഥിതി...

കൊടുങ്ങല്ലൂരിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ച നിലയിൽ

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ കഴിഞ്ഞ ദിവസം കാണാതായ ഏഴാം ക്ലാസുകാരനെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാവിൽകടവ് പാറേക്കാട്ടിൽ ജാക്സന്റെ മകൻ ഷോൺ സി. ജാക്സൺ (12) ആണ് മരിച്ചത്. കോട്ടയം രാജഗിരി സ്കൂളിലെ വിദ്യാർഥിയാണ്...

ആൺകുട്ടികളെ കടത്തിവെട്ടി, ഇന്ത്യയിൽ പുകവലിക്കുന്ന പെൺകുട്ടികളുടെ എണ്ണം പതിന്മടങ്ങായി; ടോബാക്കോ കൺട്രോളിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ

പുകവ ലി ആരോ​ഗ്യത്തിന് ഹാനികരണമാണെന്ന് പരസ്യം ചെയ്യാതെ തന്നെ എല്ലാവർക്കും അറിയുന്ന കാര്യമാണ്. എങ്കിലും പ്രായഭേദമന്യേ പുകവലി ശീലമാക്കിയവർ അനവധിയാണ്. ഇതിനിടെ ആരോ​ഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ ടോബാക്കോ കൺട്രോൾ ബോർഡ് പുറത്തുവിട്ടൊരു...
- Advertisment -
Google search engine

Most Read