ടി20 ലോകകപ്പിന് വെല്ലുവിളിയായി ടൊർണാഡോ ചുഴലിക്കാറ്റ്. അമേരിക്കയിലെ ഡാല്ലസിൽ നടക്കാനിരുന്ന ഓസ്ട്രേലിയ-ബംഗ്ലാദേശ് സന്നാഹ മത്സരം ഉപേക്ഷിച്ചു. ഗ്രാൻഡ് പ്രേയിറി സ്റ്റേഡിയത്തിലുണ്ടായിരുന്ന കൂറ്റൻ ടിവി സ്ക്രീൻ കാറ്റിനെ തുടർന്ന് നിലംപാെത്തിയിരുന്നു. 80 മൈൽ വേഗത്തിലാണ്...
മികച്ച പ്രതികരണം നേടി ബോക്സോഫീസിൽ കുതിച്ച് തലവൻ. ബിജു മേനോൻ- ആസിഫ് അലി കോംബോ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. തിയേറ്ററിലെത്തിയ ആദ്യദിനം തന്നെ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വലിയ സ്വീകാര്യതയാണ് ചിത്രത്തിനുണ്ടായത്. ചിത്രത്തിന്റെ...
എറണാകുളം : മൂന്നാറിലെ ഭൂമി കയ്യേറ്റ കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാരിന് കേസിൽ അലംഭാവമാണെന്നും ഇങ്ങനെയാണെങ്കിൽ കേസന്വേഷണം സിബിഐയെ ഏൽപ്പിക്കേണ്ടിവരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമല്ലെന്നും കേസിൽ പ്രതി...
ലോകത്തിലെ ഏറ്റവും കൂടുതൽ കഠിനാദ്ധ്വാനികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ സുവർണ നേട്ടം സ്വന്തമാക്കി യുഎഇ. കഠിനാദ്ധ്വാനികൾ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമെന്ന അംഗീകാരമാണ് യുഎഇയെ തേടിയെത്തിയത്. കമ്മ്യൂണിക്കേഷൻ ഏജൻസിയായ ഡ്യൂക്ക് മിർ ആണ് റിപ്പോർട്ട്...
മെക്സിക്കോ: ഫോട്ടോ ഷൂട്ടിനിടെ മോഡലിന് ദാരുണാന്ത്യം. റെയിൽ വേ ട്രാക്കിന് സമീപം പോസ് ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പെട്ട് മോഡൽ മരിച്ചത്. മെക്സിക്കോയിലെ ഗ്വാഡലജാറയ്‌ക്ക് സമീപമുള്ള സക്കോൽകോ ഡി ടോറസിലാണ് ഞെട്ടിക്കുന്ന സംഭവം. 30 കാരിയായ...
ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ചാവക്കാട് നഗരസഭയിലെ 21-ാം വാര്‍ഡ് കടപ്പുറം ഗ്രാമപഞ്ചായത്തിലെ 3-ാം വാര്‍ഡ് എന്നിവയില്‍ താമസിക്കുന്ന 8 കുടുംബങ്ങള്‍ നാഷണല്‍ ഹൈവേ- 66 നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്.
പ്രായമുള്ളവരും...
ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിൻറെ താഴെ കനറാ ബാങ്കിങ്ക് പരിസരം ഉൾപ്പെടെയുള്ള ഭാഗങ്ങളിലും മറ്റും മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ കാൽനട പോലും കഴിയാത്ത അവസ്ഥയാണ്.
മേൽപ്പാലവുമായി ബന്ധപ്പെട്ട ഡ്രൈനേജും, കാനയും ഫലപ്രഭമായി നടപ്പിലാക്കാത്തതിനാൽ സ്ലാബ്...
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 32,28,420 രൂപയുടെ വരവുണ്ടായി.വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 19,14,000 രൂപയും, തുലാഭാരത്തിന് കിട്ടിയത് 15,35,150 രൂപയും, 202 കുരുന്നുകൾക്ക് ചോറൂണുണ്ടായി, 5,36,130 രൂപയുടെ...
ഗുരുവായൂർ: ഗുരുവായൂരിൽ വൺവേ സംവിധാനം നടപ്പിലാക്കുന്നതിൻ്റെ പേരിൽ സാധാരണക്കാരനെ നട്ടം തിരിക്കുന്ന പ്രവർത്തനമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.
വേണ്ടത്ര മുന്നൊരുക്കം ഇല്ലാതെയാണ് വൺവേ സംവിധാനം നടപ്പിലാക്കിയിട്ടുള്ളത്. മാത്രമല്ല ബസ്സ് സ്റ്റാൻഡ് പൊളിക്കുന്നതിന് മുൻപ് തന്നെ...
CALL NOW
ഗുരുവായൂർ: ഗുരുവായൂർ സ്‌പോർട്‌സ് അക്കാദമി, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫുട്‌ബോൾ ടീം സെലക്ഷൻ മെയ് 30 ന് ഉച്ചകഴിഞ്ഞ് 3:00 മണിക്ക് നടത്താൻ ഒരുങ്ങുന്നു. ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്‌കൂൾ ഗ്രൗണ്ടിലാണ് യുവ...